Tag: kudumbashree

Total 6 Posts

ലോക കായിക ദിനത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാനവിതരണം

കൊയിലാണ്ടി: ലോക കായിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷനായി. സർവീസസ് താരമായിരുന്ന കുഞ്ഞിക്കണാരൻ സമ്മാനദാനം നടത്തി. ജില്ലാമിഷൻ ഡി.പി.എം ബിജേഷ് മുഖ്യാതിഥിയായി. കൗൺസിലർ വി.രമേശൻ, ഋഷിദാസ് കല്ലാട്ട് എന്നിവർ

‘പൊതു ഇടങ്ങളിൽ സ്ത്രീകൾ’; സെമിനാറുമായി കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംസ്ഥാന വനിതാ കമ്മീഷനും

കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംയുകതമായി സെമിനാർ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കൊയിലാണ്ടി ടൗൺഹാളിൽ വച്ചാണ് നടന്നത്. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ അധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ വിപിന

കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ

കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ  ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക. കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന

കലാപരിപാടികളുമായെത്തിയത് 15 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍; കുടുംബശ്രീ അഞ്ചാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികം സര്‍ഗ സന്ധ്യ പുളിയഞ്ചേരിയില്‍

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ അഞ്ചാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികം സര്‍ഗ സന്ധ്യ പുളിയഞ്ചേരിയില്‍ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ നിജില പറവക്കൊടി അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍മാരായ രമേശന്‍ വലിയാട്ടില്‍, എന്‍.ടി.രാജീവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ, മുന്‍ കൗണ്‍സിലര്‍ കെ.ടി.സിജേഷ്, മിനി, സജില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ.ഡി.എസ്

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ രജതജൂബിലി ആഘോഷം: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘാടക സമിതി രൂപീകരണ യോഗം കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി. കെ.എ.ഇന്ദിര, സി.പ്രജില, ഇ.കെ.അജിത്ത്, പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, വൈശാഖ്

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിയോട് പരാതി പറയാനെത്തിയ ഉമ്മ, കുടുംബശ്രീയുടെ പിറവിയിലേക്ക് നയിച്ച സംഭവം; കേരളത്തിന്റെ പെണ്‍കരുത്തിന് രജത ജൂബി തിളക്കം

കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍, സ്ത്രീകളുടെ മുന്നേറ്റത്തില്‍ തിളക്കമാര്‍ന്ന അധ്യായമെന്ന് വിശേഷിപ്പിക്കാവുന്ന കുടുംബശ്രീ പ്രസ്ഥാനം 25ാം വയസില്‍. ദാരിദ്ര നിര്‍മ്മാര്‍ജ്ജനം എന്ന വിശാല കാഴ്ചപ്പാടില്‍ തുടങ്ങി സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിനാകെ മാതൃകയാകും വിധം നിര്‍ണ്ണായക ചുവടുമായാണ് കുടുംബശ്രീയുടെ കുതിപ്പ്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച, അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ്