Tag: Koyilandy Girls Higher Secondary School

Total 2 Posts

ദിയ വാസുദേവിന്റെ വിയോഗം: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് തിങ്കളാഴ്ച അവധി

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് (പഴയ കൊയിലാണ്ടി ഗേൾസ് സ്കൂൾ) നാളെ (സെപ്റ്റംബര്‍ 19 തിങ്കളാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയ വാസുദേവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്. കണയങ്കോട് മീത്തലെ ഇടവലത്ത് ദിയാ വാസുദേവ് ഇന്നാണ് മരിച്ചത്. പതിനാല് വയസായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്തിലെ

മികച്ച ഗൈഡ്‌സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് നേടി കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റ്

കൊയിലാണ്ടി: 2019-2020 വര്‍ഷത്തെ മികച്ച ഗൈഡ്‌സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്. കോവിഡ് കാരണമാണ് അംഗീകാരം വൈകിയത്. കോഴിക്കോട് ജില്ലയിലെ ഈ നേട്ടം കൈവരിച്ച ഏക ഗൈഡ്‌സ് യൂണിറ്റാണ് ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന