Tag: kerala sarkar
Total 1 Posts
പരീക്ഷ അടുത്ത ആഴ്ച, അത് കഴിഞ്ഞ് പത്ത് ദിവസം അടിച്ചു പൊളിക്കാം; സംസ്ഥാനത്ത് ഓണാവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ടാം തിയ്യതി വരെ ഓണപരീക്ഷയും സെപ്തംബര്‍ 2 മുതല്‍ 11 വരെ ഓണം അവധിയും പ്രഖ്യാപിച്ചു. ഓണം അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്കൂളുകള്‍ തുറക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേ സമയം നാളെ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായതിനാല്‍