Tag: Kalari

Total 4 Posts

‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം

  പി.കെ. മുഹമ്മദലി തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ

ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്; കടത്തനാടന്‍ പാരമ്പര്യത്തിന് പിന്തുടര്‍ച്ചക്കാരെ ഒരുക്കാന്‍ പുതുതലമുറയെ കളരിയിലേക്കെത്തിച്ച് കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ്

കൊയിലാണ്ടി: കടത്തനാടന്‍ കളരി പാരമ്പര്യത്തിന് പിന്തുടര്‍ച്ചക്കാരെ ഒരുക്കാന്‍ പുതുതലമുറയെ കളരിയിലേക്കാകര്‍ഷിച്ച് കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ്. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിശീലനം നാളുകള്‍ പിന്നിടുമ്പോള്‍ കോളേജ് തലത്തിലും പുറത്തും നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാന്‍ പ്രാപ്തിയുള്ളവരായി ഇവിടുത്തെ കുട്ടികള്‍ മാറിക്കഴിഞ്ഞു. തുടര്‍ച്ചയായി രണ്ടു വര്‍ഷമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍സോണ്‍ കളരി ചാമ്പ്യന്മാരാണ്

കളരി വടി കറങ്ങിയത് 30 സെക്കന്റിൽ 40 തവണ; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ കൊയിലാണ്ടി സ്വദേശി ഷാക്കിബിന്റെ പ്രകടനം കാണാം (വീഡിയോ)

കൊയിലാണ്ടി: മുപ്പത് സെക്കന്റിൽ നാൽപ്പത് തവണ. അതാണ് ഷാക്കിബിന്റെ റെക്കോർഡ് കൈവഴക്കം. കളരി വടി അത്രയും വേഗം കറക്കിയാണ് റെക്കോർഡ് പുസ്തകങ്ങളിലേക്ക് ഷാക്കിബ് ചുവടു വച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊയിലാണ്ടി സ്വദേശി ഷാക്കിബ്. കളരി അഭ്യാസിയായ ഷാക്കിബ് സ്റ്റിക്ക് റൊട്ടേഷന്‍

ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംനേടി കൊയിലാണ്ടി സ്വദേശി ഷാക്കിബ്

കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറി കൊയിലാണ്ടി സ്വദേശി ഷാക്കിബ്. കളരി അഭ്യാസിയായ ഷാക്കിബ് സ്റ്റിക്ക് റൊട്ടേഷന്‍ വിഭാഗത്തിലാണ് റെക്കോര്‍ഡിന് അര്‍ഹമായ പ്രകടനം കാഴ്ചവെച്ചത്. കളരിയുടെ വടി 30 സെക്കന്റില്‍ 40 തവണ കറക്കിയായിരുന്നു ഷാക്കിബിന്റെ പ്രകടനം. കൊയിലാണ്ടിയിലെ അല്‍മുബാറക്ക് കളിസംഘത്തില്‍ പതിനേഴ്