Tag: interview

Total 5 Posts

‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്

”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു

ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ

‘അച്ഛന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് എനിക്ക് ജാതിയും മതവും തരാതിരുന്നത്, വടകര ഭാഷ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു, എല്ലാവര്‍ക്കും ഇഷ്ടമാവുന്ന ഒരു ചെറിയ സിനിമയാണ് ഇത്’; ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ് എന്ന ചിത്രത്തിലെ താരം നടുവണ്ണൂര്‍ സ്വദേശിനി അന്ന ഫാത്തിമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

സ്വന്തം ലേഖകൻ ജിയോ ബേബി സംവിധാനം ചെയ്ത് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അച്ചുവിനെ അവതരിപ്പിച്ചത് നടുവണ്ണൂരിനടുത്ത് കരുവണ്ണൂര്‍ സ്വദേശിനിയായ അന്ന ഫാത്തിമയാണ്. സംവിധായകന്‍ സുരേഷ് അച്ചൂസിന്റെയും അഡ്വ. ജ്യോതിയുടെയും മകളാണ് അന്ന ഫാത്തിമ. അച്ഛന്‍ സുരേഷ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്

കൊയിലാണ്ടി ഗവ.ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എച്ച്.എം.സിക്ക് കീഴിൽ താത്കാലിക നിയമനം നടത്തുന്നു. നഴ്‌സിങ്ങ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്‌നിഷ്യൻ തസ്തികകളിലേക്കാണ് നിയമനം. യോഗ്യതകൾ നഴ്‌സിങ്ങ് ഓഫീസർ: പി.എസ്.സി അംഗീകൃത യോഗ്യത. ഡയാലിസിസ് ടെക്‌നിഷ്യൻ: ഡി.ഡി.ടിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. ഡാറ്റ എൻട്രി ഓപ്പറേറ്റർ: സർവകലാശാലാ ബിരുദവും പി.ജി.ഡി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്,

പി.എസ്.സി അഭിമുഖം മേയ് അഞ്ചിന്; ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(04/05/2022)

ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(04/05/2022) സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് എഫ്. എഫ് ഹാളില്‍ നടന്ന ഹിയറിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്