Tag: International Differently Abled Day
Total 1 Posts
ലോകകപ്പിനോളം ആവേശം, ഈ ഫുട്ബോൾ ടൂർണമെന്റിന്; കൊയിലാണ്ടിയിൽ ആവേശമായി ഭിന്നശേഷി വിദ്യാർഥികളുടെ ഫുട്ബോൾ ടൂർണമെൻ്റ്
കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടിയുമായി തണൽ ക്യാമ്പസ് വിങ്. ലോകമെങ്ങും ഫുട്ബോൾ ലോകകപ്പ് ആരവം നിറഞ്ഞു നിൽകുന്ന ഈ വേളയിൽ, സാധാരണയായി കളിക്കളം നിഷേധിക്കപ്പെട്ട കുട്ടികൾക്കായി ഫുട്ബോൾ മത്സരം നടത്തിയാണ് കോളെജ് വിദ്യാത്ഥികളുടെ കൂട്ടായ്മ ശ്രദ്ധേയമായത്. തണൽ സ്പേസ്, കൊയിലാണ്ടി ബാർ അസോസിയേഷൻ, ലൈഫ് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ