Tag: human rights commission
വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ കയ്യാമം വച്ച സംഭവം: കൊയിലാണ്ടി എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
കൊയിലാണ്ടി: എം.എസ്.എഫ് പ്രവര്‍ത്തകരെ കയ്യാമം വച്ച സംഭവത്തില്‍ കൊയിലാണ്ടി എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. കൊയിലാണ്ടി എസ്.ഐ അനീഷിനെതിരെയാണ് അന്വേഷണം. മനുഷ്യാവകാശ കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥാണ് ഉത്തരവിട്ടത്. ജൂണ്‍ 25 നാണ് മനുഷ്യാവകാശ കമ്മീഷന്റെ
മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു, അന്വേഷിക്കാന്‍ കോഴിക്കോട് ആർ.ടി.ഒക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നിർദേശം
കോഴിക്കോട്: വാടക ടയർ ഉപയോഗിച്ച് സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. വാടക ടയർ ഉപയോഗിച്ച് ബസ് ഓടിക്കാൻ മുതലാളിമാർ നിർബന്ധിക്കുന്നു എന്നാണ്