Tag: free medical camp

Total 3 Posts

സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റലും; പങ്കെടുത്തത് നൂറോളം പേര്‍

കൊയിലാണ്ടി: കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റൽ നന്ദിബസാറും ചേർന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സഹാനി ഹോസ്പിറ്റൽ ഫിസിഷൻ ഡോ.ലിമിനു പി, പീഡിയട്രിഷൻ ഡോ ലക്ഷ്മി, ഗൈനക്കോളജിസ്റ്റ് ഡോ ജെനാൻ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഷുഗർ, ബിപി, ഇസിജി പരിശോധനയും, കുട്ടികളുടെ വളർച്ചയും ആരോഗ്യവുമാണ് ക്യാമ്പിൽ മുഖ്യമായും പരിശോധിച്ചത്. ഇത്തരത്തില്‍ സൗജന്യ ക്യാമ്പുകള്‍

പരിശോധനകളിലൂടെ രോ​ഗത്തെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ‘ജീവതാളം സുകൃതം ജീവിതം’ മെഗാ മെഡിക്കൽ ക്യാമ്പും ജീവിതശൈലീ രോഗനിർണ്ണയവും

കൊയിലാണ്ടി: ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടി നഗരസഭയുടെ നേതൃത്തിൽ പരിപാടി സംഘടിപ്പിച്ചത്. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മെഗാ മെഡിക്കൽ ക്യാമ്പ്, എക്സിസിബിഷൻ, ജീവിതശൈലീ രോഗനിർണ്ണയം, ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന

‘പല്ലിന് കേടുവരുന്നുണ്ട്, മിഠായി കഴിക്കുന്നത് കുറച്ചോട്ടോ’; കുട്ടികൾക്കായി വീരവഞ്ചേരി എൽ പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കൊയിലാണ്ടി: കുട്ടികൾക്കായി വീരവഞ്ചേരി എൽ പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന്റെയും വീരവഞ്ചേരി എൽ.പി സ്ക്കൂൾ നൂറാം വാർഷികാഘോഷ സംഘാട സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നാല് വിഭാ​ഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ഡെന്റൽ, ഡെർമറ്റ്, പിഡിയാട്രിക്, മെഡിസിൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് കുട്ടികളെ