Tag: Exam

Total 4 Posts

നിപ: ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി, പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ 25 ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിയത്. കൂടാതെ ഡി.എല്‍.എഡ് പരീക്ഷയും മാറ്റിയിട്ടുണ്ട്. പുതിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ ഒമ്പതിനാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ തുടങ്ങുക. സംസ്ഥാനത്ത് ആകെ 4,04,075 പേരാണ് ഒന്നാം വര്‍ഷ ഹയര്‍

നാടിന് അഭിമാനമായി രസ്ന രാജൻ; കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് കീഴിൽ നടന്ന പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കൊയിലാണ്ടിക്കാരി

കൊയിലാണ്ടി: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെ കീഴിൽ നടന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കൊയിലാണ്ടിക്കാരി. 2023 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പരീക്ഷയിലാണ് കൊയിലാണ്ടിക്കാരി രസ്ന രാജൻ ഒന്നാം റാങ്ക് നേടിയത്. കോഴിക്കോട് ബേബി മെമ്മോറിയൽ നഴ്സിങ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകനും റെയിൽവ്യൂ റെസിഡൻസ് അസോസിയേഷൻ വൈസ്

പരീക്ഷ അടുത്ത ആഴ്ച, അത് കഴിഞ്ഞ് പത്ത് ദിവസം അടിച്ചു പൊളിക്കാം; സംസ്ഥാനത്ത് ഓണാവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ടാം തിയ്യതി വരെ ഓണപരീക്ഷയും സെപ്തംബര്‍ 2 മുതല്‍ 11 വരെ ഓണം അവധിയും പ്രഖ്യാപിച്ചു. ഓണം അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേ സമയം നാളെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായതിനാല്‍

ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും

തിരുവനന്തപുരം: ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കുമെന്ന്  വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. എല്‍ പി ക്ലാസിലെ കുട്ടികള്‍