Tag: Cycle savari

Total 1 Posts

സൈക്കിളിലോ, അതും ലണ്ടനിലേക്ക്! സൈക്കിളില്‍ ലോകം ചുറ്റാനൊരുങ്ങി അത്തോളി സ്വദേശി ഫായിസ് അഷ്‌റഫ് അലി

അത്തോളി: യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം പേരും, എന്നാല്‍ പലപല കാരണത്താല്‍ അവ സാധ്യമാക്കാന്‍ സാധിക്കാറില്ല. വീടിനടുത്തെങ്കില്‍ പോലും അവിടെപോകാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന് പറയുന്ന ഒരു സുഹൃത്തെങ്കിലും നമുക്കുണ്ടാകും. എന്നാല്‍ തന്റെ സ്വപ്‌നയാത്ര സൈക്കിളിലാക്കി ലോകം ചുറ്റാനിറങ്ങിയിരക്കുകയാണ് അത്തോളി സ്വദേശി ഫായിസ് അഷ്‌റഫ് അലി. വിപ്രോയില്‍ എന്‍ജിനീയറായിരുന്ന ഫായിസ് ജോലി ഉപേക്ഷിച്ചാണ് സൈക്കിളില്‍ രാജ്യങ്ങള്‍ കീഴടക്കാനൊരുങ്ങിയത്. ഭാര്യ