Tag: comfort station

Total 1 Posts

‘ശങ്ക തീര്‍ക്കാന്‍ ഞങ്ങള്‍ എങ്ങോട്ടു പോകണം?’ ബസ് സ്റ്റാന്റിലെ മൂത്രപ്പുര മുഴുവന്‍ സമയവും പൂട്ടിയിട്ട നിലയില്‍; മാര്‍ക്കറ്റിലേത് ഉച്ചയ്ക്കുശേഷം പണിമുടക്കും: പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ എങ്ങോട്ടു പോകണമെന്ന് കൊയിലാണ്ടിക്കാര്‍

കൊയിലാണ്ടി: ദിവസം ആയിരക്കണക്കിന് പേര്‍ തൊഴിലിന്റെ ഭാഗമായും അല്ലാതെയും എത്തുന്ന കൊയിലാണ്ടി നഗരത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. കൊയിലാണ്ടി ബസ് സ്റ്റാന്റിലെയും മാര്‍ക്കറ്റിലെയും കംഫര്‍ട്ട് സ്റ്റേഷനുകള്‍ കൃത്യമായി തുറന്നു പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം. ബസ് സ്റ്റാന്റിലും മാര്‍ക്കറ്റിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുന്ന പോര്‍ട്ടര്‍മാരെയും മറ്റ് കച്ചവടക്കാരെയുമാണ് ഈ പ്രശ്‌നം