Tag: Cholestrol

Total 3 Posts

മുഖം കണ്ട് പറയാം, ചീത്ത കൊളസ്‌ട്രോള്‍ കൂടിയിട്ടുണ്ടെന്ന്? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണേ

നമ്മുടെ ആരോഗ്യത്തിന് ഭീഷണിയാണ് ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍.ഡി.എല്‍. രക്തത്തില്‍ ചീത്ത കൊലസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷയണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. 1. കണ്ണിന് ചുറ്റം മഞ്ഞ കലര്‍ന്ന നിറത്തില്‍ ചെറിയ

കൊളസ്ട്രോൾ ഉണ്ടോ, ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കരുതേ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് വരെ നയിക്കാം; അറിയാം വിശദമായി

മാറിയ ജീവിത ശൈലിക്കനുസരിച്ച് മനുഷ്യ ശരീരത്തിൽ കടന്നു കയറിയ ഒരു അസുഖമാണ് കൊളസ്‌ട്രോൾ. ഹൃദയാഘാതം, പക്ഷാഘാതം പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ഇത്. മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ (Cholesterol). എല്ലാ കൊളസ്ട്രോളും പ്രശ്നക്കാരല്ല, എന്നാൽ വലിയ വില്ലന്മാരും ഇതിലുണ്ട്. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ നേടാനും

കൊളസ്‌ട്രോള്‍ കൂടുമെന്ന പേടിയുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദ്രോഗം സ്‌ട്രോക്ക് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ലളിതമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കഴിയും. മോണോസാച്വറേറ്റഡ് ഫാറ്റിന്റെ അളവ് വര്‍ധിപ്പിക്കുക: ആരോഗ്യത്തിന് ഗുണകരമായ ഫാറ്റാണിത്. ഒലിവ്, അവാക്കാഡോ, നട്‌സ്, നിലങ്കടല, ബദാം തുടങ്ങിയില്‍ ധാരാണം മോണോ സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്.