Tag: chemajery
Total 1 Posts
ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബേങ്ക് ഹെഡ് ഓഫീസ് നാടിന് സമര്‍പ്പിച്ച് മന്ത്രി വി.എന്‍ വാസവന്
ചേമഞ്ചേരി: ചേമഞ്ചേരി ബേങ്ക് ഹെഡ് ഓഫീസും മെയിന്‍ ബ്രാഞ്ചും നാടിന് സമര്‍പ്പിച്ച് മന്ത്രി വി എന്‍ വാസവന്. എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം മെഹബൂബ് ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മെയിന്‍ ബ്രാഞ്ച് ഉദ്ഘാടനം എന്‍.എം.ഡി.സി ചെയര്മാന് കെ.കെ മുഹമ്മദും, ഓഡിറ്റോറിയം ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത്