Tag: Chapathi
Total 1 Posts
ഇനി ലഭിക്കും, രുചിയുടെ തനിമയുള്ള ചപ്പാത്തി; കീഴരിയൂരിൽ തനിമ ചപ്പാത്തി നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
കീഴരിയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി ആരംഭിച്ച തനിമ ചപ്പാത്തി നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയതു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ടീച്ചര്‍ അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം