Tag: Chain Missing
പേരാമ്പ്ര നഗരത്തില്‍ നിന്ന് ഒന്നരപവന്റെ മാല നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: പേരാമ്പ്ര നഗരത്തില്‍ നിന്ന് ഒന്നരപവന്റെ മാല നഷ്ടപ്പെട്ടതായി പരാതി. ഇരിങ്ങത്ത് സ്വദേശിയുടെ നാല് വയസ്സുള്ള മകന്റെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സംഭവം. മൈക്രോ ലാബിലും, സമീപത്തെ സ്റ്റുഡിയോയിലും, അമ്പല നടയിലെ ബുക്ക് സ്‌റ്റോളും ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടയിലെപ്പഴോ മാല നഷ്ടപ്പെടുകയായിരുന്നു. കണ്ടു കിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക: