Tag: AIDWA

Total 2 Posts

“മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ “; നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാൽനട പ്രചരണ ജാഥ

നന്തി ബസാർ: “മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ ” എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒക്ടോബർ 5 ന് ഡൽഹിയിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റ പ്രചരാണർത്ഥം കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി അഖില എം.പി

‘കേന്ദ്രസര്‍ക്കാറിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുക’; ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം

കൊയിലാണ്ടി: കേന്ദ്രസർക്കാറിന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം. ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിലെ കെ.പി.രോഹിണി നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എം.എൽ.എയുമായ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ടി.വി.ഗിരിജ, പി.ഗീതാദേവി, ഷീബ മലയിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. കെ.സതീദേവി രക്തസാക്ഷി