Tag: agnipath recruitment

Total 2 Posts

അഗ്നിപഥ്: കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

കോഴിക്കോട്: അഗ്‌നിപഥിന്റെ കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വടക്കന്‍ കേരളത്തിലെ റാലി ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ കോഴിക്കോട് നടക്കും. ജൂലൈ ഒന്നിനായിരുന്നു കരസേന റാലിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചത്. ജൂലൈ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസരങ്ങളുണ്ട്. കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകള്‍ക്കു പുറമേ

വ്യോമ സേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ആരംഭം; ഇക്കൊല്ലം അവസരം 3,000 പേർക്ക്

കോഴിക്കോട്: സൈനികസേവനത്തിനുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥിലെ ഈ വർഷത്തെ അഗ്നിവീർ റിക്രൂട്ട്മെന്റിന് ആരംഭം. വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രഷനാണ് ഇന്ന് രാവിലെ പത്തു മണിയോടെ ആരംഭിച്ചത്. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ഇന്ന് രാവിലെ പത്തു മണി മുതൽ ജൂലൈ അഞ്ചാം തീയതി അഞ്ചു മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.