തലമുറകൾക്ക് തണലാവാൻ ഇത്തി മരം; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയ്ക്ക് തണലേകുന്ന പടുകൂറ്റൻ മരത്തിന്റെ കഥ അറിയാം


വീഡിയോ കാണൂ…

കൊയിലാണ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ പഠിച്ച ഈ സ്കൂളിലെ പ്രധാന ആകർഷണമാണ് ഇത്തി മരം.

സ്കൂളിന് തണലേകി പന്തലിച്ച് നിൽക്കുന്ന ഇത്തി മരത്തെ കുറിച്ച് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും മീഡിയ ക്ലബ്ബ് അംഗവുമായ സപ്തമി സി.വി ചെയ്ത വീഡിയോ സ്റ്റോറി കാണാം.