യുദ്ധത്തിനെതിരെ ദൃശ്യാവിഷ്‌കാരവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

നിങ്ങള്‍ ഈ തെരുവിലെ
ശവശരീരങ്ങള്‍ കാണുന്നുണ്ടോ?

സ്‌കൂളിലെ ആര്‍ട്‌സ് ക്ലബിന്റെയും പരിസ്ഥിതി ക്ലബ്ലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.


ദേശീയപാതാ വികസനത്തിനായി പൊളിച്ച കെട്ടിടാവശിഷ്ടങ്ങള്‍ക്കി-ടയിലായിരുന്നു ദൃശ്യാവിഷ്‌കാരം നടത്തിയത്.

Click Here