Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം 2021: വോട്ടെടുപ്പ് പൂര്‍ത്തിയായി


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊലിയാണ്ടി ന്യൂസ് ഡോട് കോമും സംഘടിപ്പിക്കുന്ന വാര്‍ത്താതാരം 2021 പരിപാടിക്ക് ആവേശകരമായ പരിസമാപ്തി.  മുസ്‌ലിം ലീഗ് നേതാവും കെ റെയില്‍ സമരനായകനുമായ ടി.ടി ഇസ്മയില്‍, കൊയിലാണ്ടിയിലെ മുന്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ സന്ധ്യ കുറുപ്പ് എന്നിവര്‍ തമ്മിലാണ് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്.

വാർത്താ താരം ആരാണെന്ന് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.