മേപ്പയ്യൂരില്‍ ഇന്ന് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


മേപ്പയ്യൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പയ്യൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ മെയ് 24ന് ഉച്ചയ്ക്ക് ഒരു മണിവരെ മേപ്പയ്യൂര്‍ ടൗണില്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂര്‍ യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.