ബീച്ച് റോഡില്‍ സയ്യിദ് മുല്ലക്കോയ തങ്ങള്‍ അന്തരിച്ചു


കൊയിലാണ്ടി: ബീച്ച് റോഡില്‍ സയ്യിദ് മുല്ലക്കോയ തങ്ങള്‍ (ഫൗസിയ മന്‍സില്‍) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. എഴുപത്തിയഞ്ച് വയസസായിരുന്നു.

ഭാര്യ: കുഞ്ഞിബി. മക്കള്‍: ഫൗസിയ, ഹഫ്‌സ, ഫൈസല്‍, ഫര്‍സാന.മരുമക്കള്‍: മജീദ്ഷാജഹാന്‍, മെഹ്ബൂബ്, സെമീഹ.