രോഹന്‍ കുന്നുമ്മലിനും ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായ കൊയിലാണ്ടി സ്വദേശികള്‍ക്കും സ്വീകരണമൊരുക്കി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടികൊയിലാണ്ടി:
പൂര്‍വ്വ വിദ്യാര്‍ഥിയായ ക്രിക്കറ്റ് താരം രോഹന്‍ എസ്. കുന്നുമ്മലിനും ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് റണ്ണര്‍ അപ്പായ കേരള ടീം അംഗങ്ങളായ ജനിക ബി. ശേഖറിനും, ആര്‍ദ്ര പി.എസിനും സ്വീകരണമൊരുക്കി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി എസ്.എസ്.ജി.


മാര്‍ച്ച് 23 ബുധനാഴ്ച 1.30ന് നടക്കുന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.