സഖാവ് ഫാസില്‍.. ബാപ്പയ്ക്കും കമ്മ്യൂണിസമെന്ന പ്രസ്ഥാനത്തിനും സമര്‍പ്പിച്ച അഞ്ചുപതിറ്റാണ്ടുനീണ്ട അതിജീവനം – റിഹാന്‍ റാഷിദ് എഴുതുന്നു

ജീവിതത്തില്‍ ഞാന്‍ നേരിട്ട് കണ്ടുകൊണ്ടിരുന്ന അത്ഭുതത്തെ മറ്റൊരു പേരിട്ടും വിളിക്കാനാവില്ല, അത്രത്തോളം ജീവിതവുമായ് വിപ്ലവം നടത്തിയ മനുഷ്യനാണ്, അരനൂറ്റാണ്ടിന്റെ അനുഭവങ്ങളുടെ തീച്ചൂളകളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സഖാവ് ഫാസില്‍. നിസാരമായതെന്ന് നമുക്കനുഭവപ്പെടുന്നത് അദ്ദേഹത്തിനെ സംബന്ധിച്ച് കഠിനമായതാണ്. ലോകത്ത് ജനിക്കുന്നവരില്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് അപൂര്‍വ്വമായ് മാത്രം സംഭവിക്കുന്ന രോഗാവസ്ഥയിലൂടെയാണ് അദ്ദേഹം ഇക്കാലമത്രയും കടന്നുപോയത്. മസിലുകളുടെ പ്രവര്‍ത്തനം മരുന്നിനാല്‍ മാത്രം … Continue reading സഖാവ് ഫാസില്‍.. ബാപ്പയ്ക്കും കമ്മ്യൂണിസമെന്ന പ്രസ്ഥാനത്തിനും സമര്‍പ്പിച്ച അഞ്ചുപതിറ്റാണ്ടുനീണ്ട അതിജീവനം – റിഹാന്‍ റാഷിദ് എഴുതുന്നു