റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ അന്തരിച്ചു
തിക്കോടി: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പള്ളിക്കര അയനിയിൽ കൃഷ്ണൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.
അച്ഛൻ: പരേതനായ അയനിയിൽ നാരായണൻ.
അമ്മ: പരേതയായ ജാനു.
ഭാര്യ: ശ്രീജ.
മക്കൾ: പ്രണവ്, സ്വാതിൻ കൃഷ്ണ.
മരുമകൾ: പ്രിൻഷ.
സഹോദരങ്ങൾ: രവീന്ദ്രൻ, ദിനേശൻ, സുഭാഷിണി.
സംസ്കാരം: ഞായറാഴ്ച 12ന് വീട്ടുവളപ്പിൽ.