പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ റിട്ട. അധ്യാപിക പന്തലായനി മാതരം വള്ളി ഗിരിജാമണി അന്തരിച്ചു


കൊയിലാണ്ടി: പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ റിട്ട. അധ്യാപിക പന്തലായനി മാതരം വള്ളി (സോപാനം) ഗിരിജാമണി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭർത്താവ്: ടി.കെ സോമൻ (റിട്ട. പഞ്ചായത്ത് വകുപ്പ്).

മക്കൾ: ഗീതു, ദൃശ്യ.

മരുമക്കൾ: ഹരീഷ് (ഇലക്ടിക്കൽ എഞ്ചിനിയർ, ഗോവ), ജിതിൻ (സോഫ്റ്റ് വെയർ എഞ്ചിനിയർ, യു.എസ്)

സഹോദരങ്ങൾ: ബാലൻ, ശശി, കല്യാണി, പ്രതിഭ, പരേതയായ ലീല.