നടേരി ആഴാവില്‍താഴ പുതിയോട്ടില്‍ ഗോവിന്ദന്‍ കുട്ടിനായര്‍ അന്തരിച്ചു


കൊയിലാണ്ടി: നടേരി ആഴാവില്‍ താഴ പുതിയോട്ടില്‍ ഗോവിന്ദന്‍ കുട്ടി നായര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ശാരദ അമ്മ. മക്കള്‍: പ്രിയ, പ്രജിഷ. മരുമക്കള്‍: എം.കെ. ബാബുരാജ് (കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), കെ.രാഘവന്‍ മുതുണ്ണാച്ച (ബിസ്സിനസ്സ്).


സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, പരേതരായ കുഞ്ഞപ്പ നായര്‍, ജാനു അമ്മ. സഞ്ചയനം: ബുധനാഴ്ച