പാചക വാതക വിലവര്‍ധനക്കെതിരെ മഹിളാ അസോസിയേഷന്‍ കടലൂര്‍ യൂണിറ്റിന്റെ പ്രതിഷേധം


കൊല്ലം: പാചക വാതക വില വര്‍ധനയ്‌ക്കെതിരെ മഹിളാ അസോസിയേഷന്‍ കടലൂര്‍ യൂണിറ്റ് പ്രതിഷേധിച്ചു. ഏരിയാ സെക്രട്ടറി പി.കെ ഷീജ സംസാരിച്ചു.

ശ്രീലത, ബിന്ദു, രജില എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു പിന്നാലെ ഗാര്‍ഹിക സിലിണ്ടറിന് കഴിഞ്ഞദിവസം അന്‍പത് രൂപ വര്‍ധിപ്പിച്ചിരുന്നു.