നന്തിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് മാലോലത്ത് കുഞ്ഞിക്കണാരൻ അന്തരിച്ചു


നന്തിബസാർ: വീരവഞ്ചേരി കെൽട്രോണിന് സമീപം പ്രമുഖ കോൺഗ്രസ് നേതാവ് മാലോലത്ത് കുഞ്ഞിക്കണാരൻ അന്തരിച്ചു. 85 വയസാണ്. കോൺഗ്രസ്സ് മൂടാടി മണ്ഡലം സെക്രട്ടറി, നന്തി ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാർത്തിയാനിയാണ് ഭാര്യ.

മക്കൾ: മനോജ്‌ (ബഹ്‌റൈൻ), സന്തോഷ് (ബഹ്റൈൻ), ദിനേഷൻ, അനീഷ് (ബഹ്റൈൻ),
മരുമക്കൾ: സ്മിത (നമ്പ്രത്ത് കര), ഷിജി ( ചെരണ്ടത്തൂർ), സജിന (പുളിയഞ്ചേരി), അശ്വതി (നരക്കോട്)

സഹോദരങ്ങൾ: കുഞ്ഞിരാമൻ,കല്യാണി (പുളിയഞ്ചേരി) , നാരായണൻ , ഗോപാലൻ, ലീല (തിക്കോടി ) നിര്യാതയായ നാരായണി ( കടലൂർ).

Summary: prominent Congress leader in Nandi Kunjikkanaran passed away