ഗുരുപ്രസാദ് ഹയര്‍ ഗുഡ്‌സ് ഉടമ പൊയില്‍ക്കാവ് വാഴക്കാംവീട്ടില്‍ വി.വി.ഗംഗാധരന്‍ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് വാഴക്കാംവീട്ടില്‍ വി.വി.ഗംഗാധരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഗുരുദാസ് ഹയര്‍ഗുഡ്‌സ് ഉടമയാണ്.

ഭാര്യ: ജയലക്ഷ്മി.

മക്കള്‍: ജിഷ്ണു, ജീന ഐജേഷ്.

മരുമക്കള്‍: ഐജേഷ്, ആര്യ ജിഷ്ണു.