പൊയിൽക്കാവ് പറമ്പത്ത് താമസിക്കും മന്നത്തുകണ്ടി ശാന്ത അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് പറമ്പത്ത് താമസിക്കും മന്നത്തുകണ്ടി ശാന്ത അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചെറുപാടേരി താഴെ കുനി വാസു.

സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, കമല അമ്മ, ലക്ഷ്മിക്കുട്ടി, ബാലകൃഷ്ണൻ, സുരേന്ദ്രൻ.