പൊയിൽക്കാവ് തച്ചോളി താഴെ കുനിയിൽ ചാത്തുക്കുട്ടി അന്തരിച്ചു
പൊയിൽക്കാവ്: തച്ചോളി താഴെ കുനിയിൽ ചാത്തുക്കുട്ടി അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.
ഭാര്യ: പരേതയായ നാരായണി.
മക്കൾ: കമല, വത്സല, അനിത, ശ്രീജ, രഞ്ജിത് (ബഹറിൻ).
മരുമക്കൾ: ശിവദാസൻ, രാജൻ (ബഹറിൻ), പ്രദീപൻ (ബഹറിൻ), ഷീബ (സൂപ്രണ്ട് യൂണിവേഴ്സിറ്റി), പരേതനായ പുഷ്പൻ.
സഹോദരങ്ങൾ: ജാനകി, ലീല, പരേതനായ കുമാരൻ, ഗോപാലൻ, കൃഷ്ണൻ, ശങ്കരൻ, നാരായണി.
സംസ്കാരം: നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.