പൊയില്‍കാവ് സ്വദേശി സുനീഷ് കുമാറിനെ കാണാനില്ല


കൊയിലാണ്ടി: പൊയില്‍കാവ് സ്വദേശിയായ യുവാവിനെ കാണാനില്ല. എടക്കുളം താഴെ വലിയ പറമ്പില്‍ വീട്ടില്‍ ശങ്കരന്‍ നായരുടെ മകന്‍ സുനീഷ് കുമാറിനെയാണ് മാര്‍ച്ച് പന്ത്രണ്ട് മുതല്‍ കാണാതായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ സുനീഷ് വീട്ടില്‍ നിന്ന് സാധാരണ പോലെ പോവുകയായിരുന്നു. പക്ഷേ പിന്നീടിതുവരെ തിരിച്ചു വന്നിട്ടില്ല.

ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ വിവരം അറിയിക്കണം എന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ബന്ധപ്പെടേണ്ട നമ്പര്‍; :04962620236, :9497980798, 8086036441