കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും ജൂൺ ഒൻപതിന് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഗ്രാമ ശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുക. 120 രൂപ നിരക്കിലാണ് നൽകുന്നത്.രാവിലെ 9 മുതല്‍ വിതരണം തുടങ്ങും.