പിഷാരികാവ് ദേവസ്വം മുൻ ജീവനക്കാരൻ വി.കെ അശോകൻ അന്തരിച്ചു

പയ്യോളി: പിഷാരികാവ് ദേവസ്വം മുൻ ജീവനക്കാരനായ ഇരിങ്ങൽ തിയ്യർ മല താഴ വി.കെ അശോകൻ അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു.പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് നിർവാഹക സമിതിയംഗവും മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ എൻ ടി യു സി) മുൻ ജില്ലാ പ്രസിഡണ്ട് ആയിരുന്നു.

ശോഭയാണ് ഭാര്യ. മക്കൾ: അജിത്ത്, അശ്വതി. മരുമകൻ: രാകേഷ് (മണിയൂർ). സഹോദരങ്ങൾ: ഹരിദാസൻ, രാമചന്ദ്രൻ, പുഷ്പ.