ശാരികയുടെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ശാരീരിക പരിമിതികള്‍ തോറ്റു; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922ാം റാങ്കിന്റെ തിളക്കവുമായി കീഴരിയൂര്‍ സ്വദേശിനി

കീഴരിയൂര്‍: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് കീഴരിയൂര്‍ സ്വദേശിനിയായ ശാരിക. സിവില്‍ സര്‍വ്വീസ് എന്ന തന്റെ ലക്ഷ്യത്തില്‍ എത്തിനില്‍ക്കുകയാണ് ശാരികയിപ്പോള്‍. സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക ശാരീരികമായ ഒട്ടേറെ പരിമിതികളെ മറികടന്നുകൊണ്ടാണ് ഈ നേട്ടം കൊയ്തത്. സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 922ാം റാങ്കോടെയാണ് ശാരിക മികവുകാട്ടിയത്. തിരുവനന്തപുരത്തെ അബ്‌സല്യൂട്ട് അക്കാദമിയിലെ … Continue reading ശാരികയുടെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ശാരീരിക പരിമിതികള്‍ തോറ്റു; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922ാം റാങ്കിന്റെ തിളക്കവുമായി കീഴരിയൂര്‍ സ്വദേശിനി