പെരുവട്ടൂർ നിർമ്മാല്യത്തിൽ നിർമ്മല അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ നിർമ്മാല്യത്തിൽ നിർമ്മല അന്തരിച്ചു. അൻപത്തിമൂന്ന് വയസ്സായിരുന്നു. സഞ്ചയനം ഞായറാഴ്ച

ഭർത്താവ്: പടിഞ്ഞാറെ മൂലയിൽ രവീന്ദ്രൻ.

മക്കൾ : എൻജിൻ, നീരജ്
മരുമകൾ : ദൃശ്യ