കൊയിലാണ്ടി പെരുവട്ടൂർ ആയിപ്പനംകുനി നാരായണി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ ആയിപ്പനംകുനി നാരായണി അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. പരേതനായ ദാമോദരൻ ആണ് ഭർത്താവ്.

മക്കൾ: സുധീർ (ബഹറിൻ), ഗീത, വിമല, ശാന്ത. മരുമക്കൾ: സനിത സുധീർ, സോമൻ(എളാട്ടേരി), വിനോദൻ ( പള്ളിക്കര).

സഞ്ചയനം തിങ്കളാഴ്ച നടക്കും.