പെരുവട്ടൂർ കമ്മട്ടേരി താഴെ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി താഴെ കല്യാണി അന്തരിച്ചു. 89 വയസാണ്. പരേതനായ കുഞ്ഞി കണാരനാണ് ഭർത്താവ്.

മക്കൾ ശാരദാ, ഗീത, ശാന്ത ബാലകൃഷ്ണൻ (ടൗൺ മെഡിക്കൽ ഹാൾ ), രാമകൃഷ്ണൻ (സ്വന്തം ബേക്കറി), മോളി, പരേതയായ ദേവകി

മരുമക്കൾ: കൃഷ്ണൻ, വിശ്വനാഥൻ (റിട്ട.റെയിൽവേ), ശ്രീധരൻ (കൊല്ലം), ഇന്ദു, ബീന, സോമൻ (വടകര), പരേതനായ കുഞ്ഞി രാമൻ (നന്തി)
സഞ്ചയനം ചൊവ്വാഴ്ച.

Summary: peruvatoor kammatteri thazha kalyani passed away