പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്‍ മുത്തേരി ബലാത്സംഗം അടക്കം 44 കേസുകളില്‍ പ്രതി, ആദ്യമായി കൊലപാതക കേസില്‍ പിടിയിലായത് ഇരുപതാംവയസില്‍

കൊണ്ടോട്ടി: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് കോളനിയില്‍ കാവുങ്ങല്‍ നമ്പിലകത്ത് മുജീബ്റഹ്‌മാന്‍ (48) മുത്തേരി ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതി. ഇയാള്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മാത്രം 13 കേസ്. ഇതുകൂടാതെ മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായി 44 കേസുകളിലും ഇയാള്‍ … Continue reading പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്‍ മുത്തേരി ബലാത്സംഗം അടക്കം 44 കേസുകളില്‍ പ്രതി, ആദ്യമായി കൊലപാതക കേസില്‍ പിടിയിലായത് ഇരുപതാംവയസില്‍