പേരാമ്പ്ര എരവട്ടൂർ വാളേരി നാരായണൻ നായർ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂർ വാളേരി നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: കാർത്യായനി.

മമക്കൾ: സുജാത, പരേതനായ പ്രകാശൻ.

മരുമക്കൾ: മോഹനൻ, ഉഷ.