കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി പന്തലായനി ഭാഗത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പൂര്‍ണമായും തടസപ്പെടുത്തുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ഇവിടെ യാത്രാ തടസം ഒഴിവാക്കാന്‍ ബോക്സ് കല്‍വര്‍ട്ട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്ത് സമരപ്പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്. സമരപരിപാടികളുടെ ആദ്യഘട്ടം എന്ന നിലയില്‍ ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പന്തലായനി കാട്ടുവയല്‍ … Continue reading പന്തലായനി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള ദേശീയപാത നിര്‍മ്മാണത്തിനെതിരെ ജനങ്ങള്‍ അണിനിരക്കുന്നു; ബോക്സ് കല്‍വര്‍ട്ട് അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ജനകീയ പ്രതിഷേധ സംഗമം ജൂണ്‍ 30ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed