ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു





മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി മരിച്ചു. പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ (50) ആണ് മരിച്ചത്.

ഭാര്യ: ഹസീന, മക്കള്‍: ഖദീജ നസ്റിന്‍, അസ്ലിയ ലിസാന, നജ നൗറിന്‍.