എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ധന്യ നിവാസ് വിജയന്‍ അന്തരിച്ചു


പയ്യോളി: റിട്ടയേര്‍ഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ക്രിസ്ത്യന്‍ പളളിക്ക് സമീപം ധന്യ നിവാസ് വിജയന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ആര്‍ഷലത, മക്കള്‍: സുര്‍ജിത്ത് (ആയുര്‍വേദ ആശുപത്രി, ചെറുവണ്ണൂര്‍), ബിന്തോഷ്, ധന്യ. മരുമക്കള്‍: കവിത (പി.ഡബ്ല്യു.ഡി കോഴിക്കോട്) റോഷിത, പ്രകാശന്‍(മസ്‌കത്ത്).

സഹോദരങ്ങള്‍: പരേതനായ മുകുന്ദന്‍, പരേതനായ നാണു, നാരായണന്‍, രാഘവന്‍, കമല. സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.