മേപ്പയ്യൂര്‍ പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു


മേപ്പയ്യൂര്‍: പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു.

കുറേ കാലമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

ഭാര്യ: ഷാഹിദ.

മക്കൾ: ദിൽഷ (ചാവട്ട്), റിൻഷ (വയനാട്).

മരുമക്കൾ: മുഹമ്മദ് റഫീഖ്, ഫസൽ റഹ്‌മാൻ.

സഹോദരങ്ങള്‍: അമ്മദ്, അസൈനാർ, അബ്ദുല്ല, ബഷീർ (മൂവരും കാരയാട്), ഫാത്തിമ (ചാവട്ട്), ആയിഷ (കോഴിമുക്ക്).

സംസ്കാരം തിങ്കളാഴ്ച രാത്രി നടന്നു.