പന്തലായനി കിഴക്കെവീട്ടിൽ കെ.വി മോഹൻ ദാസ് അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി കിഴക്കെവീട്ടിൽ കെ.വി മോഹൻ ദാസ് അന്തരിച്ചു. അൻപത് വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പൂനൂരിൽ വടക്കേട്ടിൽ.

പരേതരായ കുഞ്ഞിക്കേളപ്പന്റെയും കുട്ടി മാളുവിന്റെയും മകനാണ്. രജിതയാണ് ഭാര്യ. മക്കൾ: ദൃശ്യ, പാർവ്വതി, വിവേക്. സഹോദരങ്ങൾ: സുഷമ, വസന്ത, പരേതരായ ശ്രീനിവാസൻ, ചന്ദ്രൻ, സുരേന്ദ്രൻ, സുനിൽ, കുമാർ, സുജാത, വിമല.