പന്തലായനി അമ്പ്ര മോളി സോമസുരേന്ദ്രൻ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി അമ്പ്ര മോളി സോമസുരേന്ദ്രൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. പരേതരായ മുൻ പ്രധാനാധ്യാപകൻ കാളിയമ്പത്ത് രാമുണ്ണി കുട്ടി നായരുടെയും ദേവി അമ്മയുടെയും മകനാണ്.

ഭാര്യ: ബിന്ദു.

മക്കൾ: ശരത്ത് സോമൻ, നവനീത് സോമൻ.

ശവസംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് മീനങ്ങാടി ‘സോപാനം’ വീട്ടൽ നടക്കും.