പന്തലായനി ഹയർ സെക്കന്ററി സ്കൂളിന് സമീപം എ.വാരിജാക്ഷൻ നായർ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ഹയർ സെക്കന്ററി സ്കൂളിന് സമീപം എ.വാരിജാക്ഷൻ നായർ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. മുൻ റവന്യൂ ഇൻസ്പെക്ടറാണ്.

ഭാര്യ: മീര.

മക്കൾ: ഉണ്ണികൃഷ്ണൻ (ഏഷ്യാനെറ്റ്, കോഴിക്കോട്), ഗോപീകൃഷ്ണൻ (ധനലക്ഷ്മി ബാങ്ക്), വിനീത് കൃഷ്ണൻ (സി.എഫ്.സി.സി.ഐ, കൊയിലാണ്ടി).

മരുമക്കൾ: ബിന്ദു (നന്മണ്ട), സുബിന (വീമംഗലം യു.പി സ്കൂൾ), തുഷാര (വാണിയമ്പലം).

സഹോദരിമാർ: പരേതരായ പത്മാവതി അമ്മ (മലേഷ്യ), ഭാർഗ്ഗവി അമ്മ.