ജീവിതം വഴിമുട്ടിയ, കിടപ്പാടം പോലുമില്ലാത്ത വിദ്യാര്‍ഥിനിയ്ക്ക് സ്‌നേഹവീടൊരുക്കാന്‍ പന്തലായനി ഗവ. ഹൈസ്‌കൂള്‍; സൗജന്യമായി സ്ഥലം വിട്ടുനല്‍കി പുളിയഞ്ചേരി സ്വദേശി

കൊയിലാണ്ടി: ജീവിതം വഴിമുട്ടിയ, സ്വന്തമായൊരു വീടുപോലുമില്ലാത്ത വിദ്യാര്‍ഥിനിയ്ക്കും കുടുംബത്തിനും തുണയായി പന്തലായനി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എയും. അച്ഛന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതവഴിയടഞ്ഞ പത്താം ക്ലാസ് വിദ്യാര്‍ഥിനിയ്ക്കുവേണ്ടിയാണ് സ്‌കൂള്‍ സ്‌നേഹവീടൊരുക്കുന്നത്. പുളിയഞ്ചേരിയിലെ സന്നദ്ധ പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ വലിയാട്ടില്‍ മുചുകുന്നില്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് പൂര്‍ത്തിയായി. 680 സ്‌ക്വയര്‍ ഫീറ്റുള്ള വീടാണ് … Continue reading ജീവിതം വഴിമുട്ടിയ, കിടപ്പാടം പോലുമില്ലാത്ത വിദ്യാര്‍ഥിനിയ്ക്ക് സ്‌നേഹവീടൊരുക്കാന്‍ പന്തലായനി ഗവ. ഹൈസ്‌കൂള്‍; സൗജന്യമായി സ്ഥലം വിട്ടുനല്‍കി പുളിയഞ്ചേരി സ്വദേശി