കൊയിലാണ്ടിയിലെ ഏറ്റവും മികച്ച ഓണച്ചിത്രം തെരഞ്ഞെടുക്കൂ…

 COM.PARK ‘ഓണാരവം 2022’ ഫോട്ടോ മത്സരം

കോഴിക്കോട്ടെ ഏറ്റവും വായനക്കാരുള്ള പ്രാദേശിക വാര്‍ത്താ പോര്‍ട്ടലായ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമും ഇരുപതിലേറെ വര്‍ഷമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സെയില്‍സ്/സര്‍വീസ് രംഗത്ത് കൊയിലാണ്ടിയുടെ വിശ്വാസ്യതയാര്‍ജിച്ച COM.PARK ഡിജിറ്റല്‍ സ്റ്റോറും സംഘടിപ്പിക്കുന്ന ഓണാരവം 2022 ഫോട്ടോ മത്സരത്തിലെ വിജയിയെ നിങ്ങള്‍ക്ക് തീരുമാനിക്കാം.

മത്സരാര്‍ഥികള്‍ അയച്ച മുന്നൂറോളം ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. നിങ്ങളുടെ ഇഷ്ട ചിത്രത്തിന് താഴെയുള്ള ‘Vote’ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേ ചെയ്യാനാവൂ. സെപ്റ്റംബർ 25 വരെയാണ് വോട്ട് ചെയ്യാൻ അവസരമുണ്ടാവുക.

മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും കൊയിലാണ്ടിന്യൂസ് ഡോട്ട് കോമില്‍ നിക്ഷിപ്തമാണ്. സ്പോണ്‍സര്‍മാര്‍ക്കോ മറ്റു പരസ്യദാതാക്കള്‍ക്കോ മത്സര നടത്തിപ്പുമായി ബന്ധമില്ല.

NB: സാങ്കേതിക കാരണങ്ങളാലോ മറ്റോ മത്സരത്തിന് ഏതെങ്കിലും വിധത്തിലുള്ള തടസങ്ങള്‍ നേരിട്ടാല്‍ മത്സര രീതിയില്‍ മാറ്റം വരുത്തുന്നതാണ്. മത്സരം സംബന്ധിച്ച അന്തിമ തീരുമാനം കൊയിലാണ്ടി ന്യൂസ് ഡോട് കോം എഡിറ്റോറിയൽ ടീമിൽ നിക്ഷിപ്തമായിരിക്കും.

കൃത്രിമമായി അസാധാരണമായി വോട്ട് ബൂസ്റ്റ് ചെയ്യുന്ന മത്സരാര്‍ഥികളുടെ വോട്ടുകള്‍ പരിശോധിച്ചശേഷം മത്സരത്തില്‍ നിന്ന് പുറത്താക്കുന്നതായിരിക്കും.

UPDATE: മത്സരത്തിൽ വലിയ നിലയിൽ Fake vote ചെയ്തു എന്ന് ഭൂരിപക്ഷം മത്സരാർത്തികളിൽ നിന്നും പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ഞങ്ങളുടെ സാങ്കേതിക വിഭാഗം വിശദമായ പരിശോധന നടത്തുകയും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ഇതുവരെയുള്ള voting cancel ചെയ്ത് കൂടുതൽ secure ആയ voting രീതിയിലേക്ക് മാറാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. 25-ാം തിയ്യതി വരെ ഇന്‍സ്റ്റഗ്രാമില്‍ വോട്ട് രേഖപ്പെടുത്താം. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത് , ദയവായി സഹകരിക്കുക.

കൊയിലാണ്ടിയിലെ വാര്‍ത്തകളും വിശേഷങ്ങളും വാട്സ്ആപ്പില്‍ അറിയാന്‍ ഗ്രൂപ്പില്‍ അംഗമാവൂ… [Click Here]

View this post on Instagram

A post shared by KoyilandyNews.com (@koyilandy.news)